Saturday, October 18, 2014

ശുഭസായാഹ്നം

'പ്രഭാകരേട്ടൻ'
പടിഞ്ഞാറ്റില്
കുളിക്കാൻ പോയി

'സന്ധ്യേടത്തി'
കുറിതൊട്ടു
മുറ്റത്തിറങ്ങി

'ചന്ദ്രേട്ടൻ'
തെങ്ങിന്റെ മേലേന്ന്
ഒളിഞ്ഞു നോക്കി.
--------

No comments:

Post a Comment